റിയാദ്- റിയാദിൽ കാസര്‍കോട് സ്വദേശി നിര്യാതനായി. കാസര്‍കോട് ബദിയടുക്ക ദേലംപാടി വീട്ടില്‍ നാരായണന്‍ (58) ആണ് മരിച്ചത്. ലൈലാ അഫ്‌ലാജ് സൂഖില്‍ തയ്യല്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ യശോദ. മക്കള്‍: അരുണ്‍, പൂര്‍ണിമ, അപൂര്‍വ്വ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.