Search
Close this search box.

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ അ​തി​ഥി​ക​ളാ​യി 2322 പേ​ർ ഇത്തവണ ഹജ്ജിനെത്തും

king salman

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ അ​തി​ഥി​ക​ളാ​യി ഇ​ത്ത​വ​ണ 2322 പേ​ർ ഹ​ജ്ജി​നെ​ത്തും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വ്​ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. 88ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 1300 തീ​ർ​ഥാ​ട​ക​ർ, ഫ​ല​സ്തീ​ൻ ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും ത​ട​വു​കാ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ളി​ൽ​ നി​ന്നു​ള്ള 1000 പേ​ർ, സൗ​ദി​യി​ൽ വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ​നി​ന്ന്​ 22 പേ​ർ ഇ​തി​ലു​ൾ​പ്പെ​ടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!