അല്‍ ഖുറയ്യാത്ത്- സൗദി അല്‍ ഖുറയ്യാത്തില്‍ കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴി സ്വദേശി മനോഹരന് (44) നിര്യാതനായി. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
