Search
Close this search box.

ഉംറക്കെത്തിയ കോഴിക്കോട് സ്വദേശി നിര്യാതയായി

kozhikkode native died

ജിദ്ദ: ഉംറക്കെത്തിയ കോഴിക്കോട് സ്വദേശി നിര്യാതയായി. കോഴിക്കോട് രാമനാട്ടുകാര സ്വദേശി ഫാത്തിമയാണ് മരിച്ചത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസറായിരുന്ന ഡോക്ടർ കെ.എം മുഹമ്മദിന്റെ ഭാര്യയാണ്. ഉംറക്ക് നാട്ടിൽനിന്നും എത്തി മകളോടൊപ്പം ജിദ്ദയിൽ താമസിക്കുകയായിരുന്നു. മക്കൾ: അനീസ്, ഫർഹത്ത്, റഫ്ഹത്ത്.മരുമക്കൾ: കൗസർ, സെബീൽ സലീം, സമീന. ഖബറടക്കം ജിദ്ദയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!