കോവിഡ് മുക്തനായി മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ

makkah governer

മക്ക- കോവിഡ് ബാധിതനായി ഏതാനും ദിവസങ്ങളായി വിശ്രമത്തിലായിരുന്ന മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ അൽസഊദ് കോവിഡ് വിമുക്തനായി. പൂർണ ആരോഗ്യം വീണ്ടെടുത്ത ചിത്രങ്ങൾ ഗവർണറുടെ മകൻ കൂടിയായ അമീർ ബന്ദർ ബിൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ റമാദനിലെ പതിവു സദസിൽ എന്ന അടിക്കുറിപ്പും ആശംസകളും പ്രാർത്ഥനകളും നൽകിയാണ് അമീർ ബന്ദർ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!