Search
Close this search box.

ജിദ്ദയിൽ മലപ്പുറം സ്വദേശി നിര്യാതനായി

obituary

ജിദ്ദ- ജിദ്ദയിൽ മലപ്പുറം ജില്ലയിലെ കുളത്തൂർ സ്വദേശി നിര്യാതനായി. കുറുപ്പത്താൽ കാരാട്ട് പറമ്പിൽ പരിയാരത്ത് ബാവയുടെ മകൻ ഷമീർ ബാബു(41)വാണ് മരിച്ചത്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!