തൊടുപുഴ: ഉംറക്കെത്തിയ മലയാളി തീർഥാടകൻ മക്കയിൽ നിര്യാതനായി. പട്ടയംകവല ആർപ്പാമറ്റം പാറാംതോടൻ പി.എച്ച് ഹംസ (68) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ സുബൈദ. മക്കൾ: മുഹമ്മദ് അലി, നൗഷാദ്. മരുമക്കൾ: ഷിബിന, ഷക്കീല. ഖബറടക്കം മക്കയിൽ നടത്തി.

Keep in touch with us.
Asiavision © all rights reserved