മക്കയിലെത്തിയ മലയാളി തീര്‍ഥാടക നിര്യാതയായി

obituary

മക്ക- നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ മക്കയിലെത്തിയ തീര്‍ഥാടക നിര്യാതയായി. കിഴക്കമ്പലം കാരിക്കുളത്ത് താമസിക്കുന്ന വെങ്ങോല കല്ലോത്ര വീട്ടില്‍ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവി (63) യാണ് മരിച്ചത്. ഈ മാസം 10 നാണ് ഇവര്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിയത്. മക്കള്‍ : സാജിത, ഷെമീര്‍ (സൗദി അറേബ്യ), ഷെമീന. മരുമക്കള്‍ : സെയ്തുമുഹമ്മദ്, ട്രെയ്‌സ, ബഷീര്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!