മക്കയിലെ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

malayali

ജിദ്ദ- മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പരപ്പനങ്ങാടി ഒട്ടുമ്മൽ കുപ്പാച്ചൻ സഫ്‌വാൻ ആണ് മരിച്ചത്. നാദിക് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം മക്ക അൽനൂർ ആശുപത്രി മോർച്ചറിയിലാണ്. ഖബറടക്കം മക്കയിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!