ഉറക്കത്തിൽ ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ മരിച്ചു

malayali death news

റിയാദ്: ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദിയിൽ മരിച്ചു. പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ ആണ് മരിച്ചത്. 35 വയസായിരുന്നു. ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

എട്ട് വർഷമായി ബെയ്ശിൽ കമ്പനിയിൽ ജോലിക്കാരനാണ് അദ്ദേഹം. മൃതദേഹം ബെയ്ശ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: വടക്കെണി കോയാലി, മാതാവ്: ഖദീജ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!