ജിദ്ദ- സൗദിയിൽ ഒരു മാസം മുമ്പ് കാണാതായ മലയാളിയെ മരിച്ച നിലയിൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. തൃശൂർ പഴയന്നൂർ സ്വദേശി ഖാലിദി(52)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സഫയിലെ അൽ ജെദാനി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

Keep in touch with us.
Asiavision © all rights reserved