റിയാദിൽ മലയാളി നഴ്‌സ് അന്തരിച്ചു

malayali died in saudi

സൗദി അറേബ്യയിലെ റിയാദിൽ മലയാളി നഴ്‌സ് ഹൃദയാഘാത്തെ തുടർന്ന് അന്തരിച്ചു. പിറവം സ്വദേശിയായ ധന്യ രാജനാണ് ( 35 ) മരിച്ചത്. സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റെർ ഹോസ്പിറ്റലിലെ നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!