ജിദ്ദയിൽ മലയാളി കുഴഞ്ഞുവീണു മ രിച്ചു

malappuram native

ജിദ്ദ- ജിദ്ദയിൽ മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം മരുത കടവിൽ കോയിപ്പാടൻ അഷ്‌റഫ്(58) ആണ് മരിച്ചത്. 25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. ജോലി സ്ഥലമായ ജിദ്ദയിലെ കാർ ഹറാജിൽ വെച്ച് അഷ്‌റഫിന് ഹൃദയാഘാതമുണ്ടായി. മയ്യിത്ത് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സഫിയ. മക്കൾ: ഹനാന, ഹിബ, ഫായിസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!