Search
Close this search box.

റിയാദിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ പാലക്കാട്‌ സ്വദേശി നിര്യാതനായി

palakkad native

റിയാദ്- റിയാദിൽ ടൂറിസ്റ്റ് വിസയിൽ എത്തിയ പാലക്കാട്‌ സ്വദേശി നിര്യാതനായി. പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55)യാണ് മലാസ് അൽ ഉബൈദ് ഹോസ്പിറ്റലിൽ മരിച്ചത്. പിതാവ്, മുരുഗൻ. മാതാവ്, പളനി അമ്മ. ഭാര്യ, ഷീബ. മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ. ഇദ്ദേഹം കഴിഞ്ഞ മുപ്പതു വർഷത്തോളമായി പ്രവാസി ആയിരുന്നു . നടപടിക്രമങ്ങൾക്ക് പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!