ഗാ സയ്ക്കായി 165 മില്യൺ ഡോളർ സമാഹരിച്ച് സൗദി അറേബ്യ

money aid for gaza

റിയാദ്: സൗദി അറേബ്യയിൽ നടത്തിയ ധനസമാഹരണ കാമ്പയിൻ ഗസ്സയിലെ ജനങ്ങൾക്കായി 619 മില്യൺ റിയാൽ (165 മില്യൺ ഡോളർ) സമാഹരിച്ചു.

സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശ പ്രകാരം, 2023 നവംബർ 2-ന്, കിംഗ്ഡത്തിന്റെ എയ്ഡ് ഏജൻസിയായ KSrelief ആണ് ചാരിറ്റബിൾ സംഭാവനകൾക്കായി സാഹേം പ്ലാറ്റ്‌ഫോമിലൂടെ ഈ സംരംഭം ആരംഭിച്ചത്. തിങ്കളാഴ്ചയോടെ, 1.6 ദശലക്ഷത്തിലധികം ആളുകളാണ് പ്ലാറ്റ്‌ഫോമിലൂടെ സംഭാവന നൽകിയത്.

അതേസമയം ഈജിപ്തിലെ സൗദി അറേബ്യയുടെ അംബാസഡർ ഒസാമ നുഗാലി ആഫ്രിക്കൻ രാജ്യത്തിലെ റെഡ് ക്രോസ് ഇന്റർനാഷണൽ കമ്മിറ്റി തലവൻ അൽഫോൻസോ വെർഡു പെരസുമായി കൂടിക്കാഴ്ച നടത്തി.
രാജ്യവും റെഡ് ക്രോസും തമ്മിലുള്ള സഹകരണം അവർ ചർച്ച ചെയ്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!