ജൂൺ 6, ദുൽ ഖഅദ് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ മുസ്ലിംകളോട് ആഹ്വാനം ചെയ്തു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ജൂൺ ആറ് (വ്യാഴാഴ്ച) ദുൽ ഖാദ് 29 നാണ് നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനാക്കുലാർ കൊണ്ടോ മാസപ്പിറവി ദൃശ്യമായാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം.