ജനുവരി 2 മുതൽ സഹേൽ ആപ്പിൽ വാഹന ലൈസൻസ് പുതുക്കൽ സേവനവും

sahel app

2024 ജനുവരി 2 മുതൽ സഹേൽ ആപ്പ്ലിക്കേഷനിൽ വാഹന ലൈസൻസ് പുതുക്കൽ സേവനം ആരംഭിക്കും. ഫെബ്രുവരി 1 വ്യാഴാഴ്ച മുതൽ വാഹന കൈമാറ്റ സേവനവും സഹേൽ ആപ്പിൽ ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് പൊതുജനങ്ങൾക്ക് ഡിജിറ്റൽ രൂപത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നത്.

പുതിയ അറിയിപ്പ് അനുസരിച്ച്, എല്ലാ വാഹന ലൈസൻസ് പുതുക്കലും ജനുവരി 2 മുതലും എല്ലാ വാഹന കൈമാറ്റ സേവനങ്ങളും ഫെബ്രുവരി 1 മുതലും സഹേൽ ആപ്പിലും ലഭ്യമാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!