ജിദ്ദ: നൂറ ബിൻത് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ ഫൈസൽ അൽ സൗദ് രാജകുമാരി അന്തരിച്ചതായി സൗദി റോയൽ കോർട്ട് ശനിയാഴ്ച അറിയിച്ചു.
റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം ഞായറാഴ്ച മയ്യിത്ത് നമസ്കാരം നടത്തുമെന്ന് റോയൽ കോർട്ട് പ്രസ്താവനയിലൂടെ വ്യക്തമാക്കി.