ജിദ്ദ – ഇന്റർനാഷണൽ എയർപോർട്ടിൽ അത്താർ ട്രാവൽസ് ട്രാഫിക് ഓഫീസറായി ദീർഘകാലം സേവനം അനുഷ്ഠിച്ച മലപ്പുറം ഇരുമ്പുഴി സ്വദേശി കെ. പി. ഉണ്ണീൻ (66) കോഴിക്കോട് മിംസ് ആശുപത്രിയിൽ നിര്യാതനായി. 1977 ൽ ജിദ്ദയിലെത്തിയ ഉണ്ണീൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ വിശ്രമത്തിലായിരുന്നു. ഭാര്യ : വഹീദ. മക്കൾ : റിജുൻ അലി ( കുവൈത്ത് ), നിലോഫർ ( ഖത്തർ ), ആസിഫ്.
