റിയാദില്‍ തളിപ്പറമ്പ് സ്വദേശി നിര്യാതനായി

obituary

റിയാദ്- റിയാദില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി നിര്യാതനായി. മുക്കോല സ്വദേശി കണ്ടച്ചി ആലി (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഭാര്യ: റൈഹാനത്ത്. മക്കള്‍: ഫാത്തിമതുല്‍ ഹന, ഫാത്തിമതു സനാ, ഫാത്തിമ. മരുമകന്‍: അമീര്‍. 12 വര്‍ഷമായി ഇദ്ദേഹം റിയാദിലുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!