കൊല്ലം സ്വാദേശി റിയാദിൽ നിര്യാതനായി

obituary

റിയാദ്- റിയാദിൽ കൊല്ലം സ്വാദേശി നിര്യാതനായി. കൊല്ലം കടപ്പാക്കട ശാസ്ത്രി ജംഗ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51) ആണ് മരിച്ചത്. അൽഖലീജിൽ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. പിതാവ്: കൃഷ്ണൻ കുട്ടി(പരേതൻ), മാതാവ്: കൃഷ്ണമ്മ. ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!