ദമാം- എറണാകുളം പെരുമ്പാവൂർ റയോൺപുരം തെക്കേക്കുടി നിബിൻ നവാസ് (34) ഹൃദയഘാതത്തെ തുടർന്ന്
ദമാമിൽ വെച്ച് നിര്യാതനായി. പിതാവ്. നവാബ്, മാതാവ്. നസീമ. ഭാര്യ. സന നിബിൻ, മക്കൾ. ഇഷാൽ ഫാത്തിമ (6), നിസ് വമറിയം (6 മാസം). മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
