സൗദി ഇനി ചൈനക്കാരുടെ ഔ​ദ്യോ​ഗി​ക വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രം

tourist destination

ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ചൈ​ന​യി​ൽ ​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഔ​ദ്യോ​ഗി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി സൗ​ദി അ​റേ​ബ്യ. ചൈ​നീ​സ് ന​ഗ​ര​മാ​യ ഷാ​ങ്ഹാ​യി​ൽ ന​ട​ന്ന ഐ.​ടി.​ബി എ​ക്സി​ബി​ഷ​നി​ൽ വി​ശി​ഷ്​​ടാ​തി​ഥി രാ​ജ്യ​മാ​യി പ​​ങ്കെ​ടു​ക്ക​വേ​യാ​ണ് സൗ​ദി​ ചൈ​ന​ക്ക് അം​ഗീ​കൃ​ത ഡെ​സ്​​റ്റി​നേ​ഷ​ൻ പ​ദ​വി (എ.​ഡി.​എ​സ്) ന​ൽ​കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. നി​ര​വ​ധി ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ളും ധാ​ര​ണാ​പ​ത്ര​ങ്ങ​ളു​ടെ ഒ​പ്പി​ട​ലും ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ടൂ​റി​സം വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​നു​ള്ള വി​വി​ധ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ്​ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്​.

സൗ​ദി​യി​ലേ​ക്ക്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​യ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വ​ലി​യ രാ​ജ്യം എ​ന്ന നി​ല​യി​ൽ 2030ഓ​ടെ 50 ല​ക്ഷ​ത്തി​ല​ധി​കം ചൈ​നീ​സ് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!