Search
Close this search box.

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

spring season

റിയാദ് – നിലവിലെ വസന്തകാലത്ത് സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ സാധാരണ മഴ ലഭിക്കാൻ സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.

രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉപരിതല താപനിലയിൽ സാധാരണ നിരക്കിനേക്കാൾ 2 ഡിഗ്രി വർദ്ധനവുണ്ടാകുമെന്നും ജസാൻ മേഖലയിലും മക്കയുടെ ചില പ്രദേശങ്ങളിലും വർദ്ധനവ് ഒന്നര ഡിഗ്രിയിലെത്തുമെന്നും എൻസിഎം റിപ്പോർട്ട് വ്യക്തമാക്കുന്നു.

മാർച്ച് മാസത്തിൽ, രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും 50-60 ശതമാനം വരെ മഴ പെയ്യാനുള്ള സാധ്യതയാള്ളതായി കാലാവസ്ഥാ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. അതേസമയം പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ശരാശരിയേക്കാൾ കൂടുതലായി മഴ ലഭിക്കും. നജ്‌റാൻ, ജസാൻ എന്നിവിടങ്ങളിലും ഹായിൽ, അൽ-ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ് റീജിയണിൻ്റെ ഭാഗങ്ങളിൽ ശരാശരിയേക്കാൾ മഴ കുറവാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!