നജ്‌റാൻ: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാജസ്ഥാൻ സ്വദേശി നാസർ ഖാനാണ് സുൽത്താന ഹബൂണ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്.

Keep in touch with us.
Asiavision © all rights reserved