റിയാദ് മെട്രോ നിരീക്ഷിക്കൽ; 10,000 ആധുനിക ക്യാമറകൾ സ്ഥാപിച്ചു

riyadh metro

റിയാദ്: റിയാദ് മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് ക്യാമറകൾ സ്ഥാപിച്ചു. 10,000 ആധുനിക ക്യാമറകളാണ് സ്ഥാപിച്ചത്. ഇത്രയും ക്യാമറകൾ ഉൾപ്പെടുന്ന സംയോജിത നിരീക്ഷണ സംവിധാനം റിയാദ് മെട്രോയിലെ മുഴുവൻ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഉപഭോക്തക്കളുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ സുരക്ഷ നിലനിർത്താനും പൊതുഗതാഗത ശൃംഖല സ്ഥാപനങ്ങളും ട്രെയിനുകളും സംരക്ഷിക്കാനും വേണ്ടിയാണ് തീരുമാനം.

ഞായറാഴ്ച്ച മുതൽ ബ്ലു ലൈനിലെ ഡോ.സുലൈമാൻ അൽ ഹബീബ് സ്‌റ്റേഷൻ തുറക്കുകയും ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!