റിയാദ്- റിയാദിൽ സന്ദര്‍ശക വിസയിലെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശിനി പപ്പാട് ഭാരത് നഗര്‍ റഹ്മാന്‍ വീട്ടില്‍ സൈനബ (61)അല്‍ഖുവയ്യയില്‍ ഹൃദായഘാതം മൂലം നിര്യാതയായി. രണ്ടാഴ്ച്ചയിലേറെ അസുഖബാധിതയായി അല്‍ഖുവയ്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി അല്‍ഖുവയ്യയില്‍ ഖബറടക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
