സൗദി അറേബ്യയിലേക്ക് ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ ആവശ്യമുള്ള കുവൈത്തികൾ വെബ്സൈറ്റ് വിസ വഴി അപേക്ഷിക്കണമെന്ന് സൗദി എംബസി അറിയിച്ചു. http://www.visitsaudi.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിന് എംബസി ഒരു ഓഫീസിനും അംഗീകാരം നൽകിയിട്ടില്ലയെന്നും എംബസിയുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.