സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് മാർച്ചുകളും റാലികളും സംഘടിപ്പിച്ചു

saudi foundation day

റിയാദ്: സൗദി അറേബ്യയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് മാർച്ചുകളും റാലികളും സംഘടിപ്പിച്ചു. വടക്കൻ അതിർത്തി മേഖലയിൽ നിരവധി സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെയാണ് മാർച്ചുകൾ സംഘടിപ്പിച്ചത്.

അറാർ നഗരത്തിലെ അൽമുസാദിഹിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് നിരവധി മാർച്ച് തെരുവുകൾ ചുറ്റി. കാൽനടയാത്രക്കാർ, കായികതാരങ്ങൾ, സന്നദ്ധപ്രവർത്തകർ, കുതിരകൾ, ഒട്ടകങ്ങൾ എന്നിവയോടൊപ്പം പരമ്പരാഗത കരകൗശലവസ്തുക്കളുടെയും ഫാൽക്കണുകളുടെയും പ്രദർശനവുമുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!