റിയാദ്: യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സെഷനിൽ പങ്കെടുക്കാൻ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ന്യൂയോർക്കിലെത്തി.
സെപ്തംബർ 16ന് നടന്ന ജി77+ചൈന ഉച്ചകോടിയിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രിയും സംഘവും ക്യൂബയിലെ ഹവാനയിൽ നിന്നാണ് ന്യൂയോർക്കിലെത്തിയത്.