300 കോടി റിയാല്‍ ലാഭം കൈവരിച്ച് സൗദി ടെലികോം കമ്പനി

IMG-20230731-WA0023

ജിദ്ദ – സൗദി ടെലികോം കമ്പനി ഈ വര്‍ഷം രണ്ടാം പാദത്തില്‍ 300.8 കോടി റിയാലിന്റെ ലാഭം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ ആറു ശതമാനം അധിക ലാഭമാണ് കമ്പനി കൈവരിച്ചത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ കമ്പനി 611.7 കോടി റിയാല്‍ ലാഭം നേടി.

ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലത്ത് കമ്പനി വരുമാനം 8.17 ശതമാനം തോതില്‍ വര്‍ധിച്ച് 3,650.6 കോടി റിയാലായി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പകുതിയില്‍ ലാഭം 4.17 ശതമാനം തോതില്‍ വര്‍ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!