Search
Close this search box.

പള്ളിയിലേക്ക് പോകാൻ വീട് പൊളിച്ച് വഴിയൊരുക്കി സൗദി വനിത

way to masjid

ഹായിൽ – അൽമുൻതസഹ് അൽശിമാലി ഡിസ്ട്രിക്ടിലെ പ്രദേശവാസികൾക്ക് എളുപ്പത്തിൽ മസ്ജിദിൽ എത്തുന്നതിന് സ്വന്തം വീട് പൊളിച്ച് വഴിയൊരുക്കി സൗദി വനിത അൽആതി ബിൻത് സലാമ അൽഖംസാൻ. മസ്ജിദിൽ എളുപ്പത്തിൽ എത്താൻ വഴിയില്ലാത്തതിനെ കുറിച്ച് പ്രദേശവാസികളിൽ ഒരാൾ സങ്കടം പറഞ്ഞതോടെയാണ് സ്വന്തം വീട് പൊളിച്ച് ആളുകൾക്ക് സൗദി വനിത പള്ളിയിലേക്ക് വഴിയൊരുക്കിയത്.

പിന്നീട് ഈ വീട് അൽആതി ബിൻത് സലാമ അൽഖംസാൻ വിറ്റു. എന്നാൽ വീട് വിൽപന നടത്തിയപ്പോൾ ഈ വഴി ഒരിക്കലും അടക്കരുതെന്ന് വീട് വാങ്ങിയ ആളോട് പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ പുതിയ ഉടമ സന്തോഷ പൂർവം അംഗീകരിക്കുകയുമായിരുന്നെന്ന് പ്രദേശവാസിയായ സൗദി പൗരൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!