മക്ക- മക്ക, അല്‍ജമൂം, അല്‍കാമില്‍, ബഹ്റ എന്നിവിടങ്ങളില്‍ ഇന്ന് സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കുമെന്നും വിദ്യാഭാസ വകുപ്പ് വ്യക്തമാക്കി. ഹഫര്‍ അല്ബാത്തിന്, ജിദ്ദ, ലൈത്ത്,തായിഫ്, ഹായില്‍ എന്നിവടങ്ങളിലും സ്കൂളിന് അവധി നൽകിയിട്ടുണ്ട്.
