റിയാദ്: കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (തിങ്കൾ) സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നഈരിയ, ഖഫ്ജി, ഖർയതുൽ ഉൽയാ എന്നിവിടങ്ങളിൽ അവധി ബാധകമല്ലായെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Keep in touch with us.
Asiavision © all rights reserved