സൗ​ദി​യി​ൽ പു​തി​യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​കേ​ന്ദ്രം വ​രു​ന്നു

സൗ​ദി​യി​ൽ പു​തി​യ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ​കേ​ന്ദ്രം വ​രു​ന്നു. ‘സൗ​ദി സ്‌​പേ​സ് ഏ​ജ​ൻ​സി’ യും ‘​വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​വും ചേ​ർ​ന്ന് ബ​ഹി​രാ​കാ​ശ ഭാ​വി​ക്കാ​യു​ള്ള ബ്ര​ഹ​ത്താ​യ കേ​ന്ദ്രം രാ​ജ്യ​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പി​ട്ടു. സൗ​ദി സ്‌​പേ​സ് ഏ​ജ​ൻ​സി സി.​ഇ.​ഒ ഡോ.​മു​ഹ​മ്മ​ദ് അ​ൽ​ത​മീമി​യും വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ജെ​റ​മി ജു​ർ​ഗ​ൻ​സും ത​മ്മി​ലാ​ണ് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ഈ ​വ​ർ​ഷം ത​ന്നെ സൗ​ദി​യി​ൽ കേ​ന്ദ്രം തു​റ​ക്കും.

ബ​ഹി​രാ​കാ​ശ സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഗോ​ള ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലേ​ക്ക് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സം​യോ​ജ​നം വ​ർ​ധി​പ്പി​ക്കാ​നും ഈ ​കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൗ​ദി ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ‘സെ​ന്‍റ​ർ ഫോ​ർ സ്‌​പേ​സ് ഫ്യൂ​ച്ചേ​ഴ്‌​സ്’ നു​വേ​ണ്ട സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ക, ബ​ഹി​രാ​കാ​ശ രം​ഗ​ത്തെ സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, ആ​ഗോ​ള ബ​ഹി​രാ​കാ​ശ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ സു​സ്ഥി​ര​മാ​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ​വ​ക്കു​ള്ള ഒ​രു സു​പ്ര​ധാ​ന പ്ലാ​റ്റ്‌​ഫോ​മാ​യി ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം, ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വ​ഴി​യു​ള്ള ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ത്വ​രി​ത​പ്പെ​ടു​ത്ത​ലി​നു കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ഈ ​നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ​ജ്ജ​മാ​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന് ക​ഴി​യു​മെ​ന്ന് അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!