Search
Close this search box.

തായിഫ് അൽഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു

taif al hada

ജിദ്ദ: തായിഫിലെ അൽ ഹദ ചുരം റോഡ് താൽക്കാലികമായി അടച്ചു. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്നാണ് അൽ ഹദ ചുരം റോഡ് താൽക്കാലികമായി അടച്ചത്. ഇരുഭാഗത്തേക്കുമുള്ള ചുരം അടച്ചതായി മക്ക ഗവർണറേറ്റ് അറിയിച്ചു. ഈ മേഖലയിൽ കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. സാധാരണ ചുരം ഏതാനും മണിക്കൂറുകൾ അടച്ച ശേഷം വീണ്ടും തുറക്കാറുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!