ഹായിൽ- നിർമ്മാണത്തിലിരിന്ന വീട് തകർന്ന് ഹായിലിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആശുപത്രിയിലേൽ പ്രവേശിപ്പിച്ചു. ഹായിലിലെ സിവിൽ ഡിഫൻസാണ് അപകട ശേഷം രക്ഷാപ്രവർത്തനം നടത്തിയത്.

Keep in touch with us.
Asiavision © all rights reserved