Search
Close this search box.

ഹായിലിൽ നിർമ്മാണത്തിലിരിന്ന വീട് തകർന്ന് മൂന്നു പേർക്ക് പരിക്ക്

hail accident

ഹായിൽ- നിർമ്മാണത്തിലിരിന്ന വീട് തകർന്ന് ഹായിലിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആശുപത്രിയിലേൽ പ്രവേശിപ്പിച്ചു. ഹായിലിലെ സിവിൽ ഡിഫൻസാണ് അപകട ശേഷം രക്ഷാപ്രവർത്തനം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!