ഇന്ന് മാസപ്പിറവി ദൃശ്യമായില്ലെന്ന് തുമൈര്‍, സുദൈര്‍ എന്നിവിടങ്ങളിലെ മാസപ്പിറവി സമിതി അറിയിച്ചു. സൗദിയിൽ നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാന് ആരംഭിക്കുക.
ഇന്ന് (ചൊവ്വ) റിയാദിലെ ഇറാഖ് കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് എല്ലാവർക്കും റമദാൻ ആശംസ നേർന്നു.