Search
Close this search box.

റിയാദിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി

trivandrum native

റിയാദ്: റിയാദിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷുജ മൻസിലിൽ ഷാജിൻ (36) ആണ് മരിച്ചത്. സാമിൽ കമ്പനി ജീവനക്കാരനായിരുന്നു. ജലീലിന്റെയും ശുഹദയുടെയും മകനാണ്. ഭാര്യ: സാബിറ. മക്കൾ: ഫർഹാൻ, മുഹമ്മദ് റയാൻ. കബറടക്കം പിന്നീട് നാട്ടിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!