ഉംറ തീർഥാടർ മാസ്‌ക് ധരിക്കണം: ഹറം പരിചരണ വകുപ്പ്

umrah

മക്ക – ഇരു ഹറമുകളും സന്ദർശിക്കുന്നവരും ഉംറ തീർഥാടകരും മാസ്‌കുകൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഹറം പരിചരണ വകുപ്പ് അറിയിച്ചു. ശ്വസന സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ, മറ്റുള്ളവരെ രോഗബാധയിൽ നിന്ന് സംരക്ഷിക്കുന്നതിനായി എല്ലായ്‌പ്പോഴും മാസ്‌കുകൾ ധരിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും ഹറം പരിചരണ വകുപ്പ് തീർഥാടകരോട് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!