Search
Close this search box.

പ്രവാചകന്റെ ഖബറിടം സന്ദർശിക്കൽ; ‘സമാധാന പാത’ യൊരുക്കി ഇരുഹറം കാര്യാലയം

visiting roudha

പ്ര​വാ​ച​ക​​ൻറെ ഖ​ബ​റി​ടം സ​ന്ദ​ർ​ശി​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മ​ദീ​ന മു​ന​വ്വ​റ​യി​ൽ എളുപ്പ വ​ഴി​യൊ​രു​ക്കി അ​ധി​കൃ​ത​ർ. ‘സ​മാ​ധാ​ന പാ​ത’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​റു മി​നി​റ്റി​ൽ ഖ​ബ​ർ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ണ് ഇ​രു​ഹ​റം കാ​ര്യാ​ല​യം പു​തി​യ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​വാ​ച​ക​​ൻറെ ഖ​ബ​റി​ട​ത്തി​ൽ സ​മാ​ധാ​ന​ത്തി​​ൻറെ പാ​ത അ​നി​ഭ​വി​ച്ച​റി​യൂ എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തു​വ​ഴി ന​ൽ​കു​ന്ന​ത്.

ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വി​ശു​ദ്ധ​വു​മാ​യ ഇ​സ്​​ലാ​മി​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് പ്ര​വാ​ച​ക​​ൻറെ പ​ള്ളി എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന മ​സ്ജി​ദു​ന്ന​ബ​വി. മ​സ്ജി​ദു​ന്ന​ബ​വി​ക്ക്‌ പു​റ​ത്തു​ള്ള പ്ര​വാ​ച​ക​​ൻറെ​യും അ​ദ്ദേ​ഹ​ത്തി​​ൻറെ ഉ​റ്റ മി​ത്ര​ങ്ങ​ളും ഖ​ലീ​ഫ​മാ​രു​മാ​യ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, ഉ​മ​റു​ൽ ഫാ​റൂ​ഖ് എ​ന്നി​വ​രു​ടെ​യും ഖ​ബ​റി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ ‘റൗ​ദ’​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്താ​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള മുസ്ലിങ്ങൾ മ​ദീ​ന​യി​ലെ​ത്തു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും ഈ ​വി​ശു​ദ്ധ സ്ഥ​ല​ത്ത് അ​വ​രു​ടെ ആ​ത്മീ​യാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​ധി​കൃ​ത​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ഊ​ർ​ജി​ത​മാ​ക്കു​ക​യാ​ണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!