ഉംറ വിസയിലെത്തുന്നവർക്ക് സൗദിയിലുടനീളം സഞ്ചരിക്കാം

umrah visa

വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ വിസയില്‍ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് സൗദിയിലുടനീളം സഞ്ചരിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. 30 ദിവസത്തേക്കാണ് വിസ അനുവദിക്കുന്നത്. ഈ സമയത്ത് മക്കയിലും മദീനയിലും സൗദിയിലെ മറ്റു നഗരങ്ങളിലും സഞ്ചരിക്കുന്നതിന് തടസ്സമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!