കിംഗ് സൗദ് യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് കാപ്പാട് കാച്ചിലോടി സ്വദേശി അബൂബക്കർ (40) മരിച്ചു. ഭാര്യ സൗദാബി. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നു.