ജിദ്ദ കെ.എം.സി.സി ബഗ്ദാദിയ ഈസ്റ്റ് ഏരിയ കമ്മിറ്റി മുൻ പ്രവർത്തക സമിതിയംഗവും കെ.പി ആറ്റക്കോയ ജിഫ്രി തങ്ങളുടെ മകനുമായ സയ്യിദ് ഹൈദ്രോസ് കോയ ജിഫ്രി തങ്ങൾ എന്ന കുഞ്ഞുമോൻ തങ്ങൾ നാട്ടിൽ നിര്യാതനായി. ദബാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തങ്ങൾ മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു.