ജിദ്ദ- ജിദ്ദയില്‍ ഉച്ചയോടെ മഴ കൂടുതല്‍ ശക്തമാകാൻ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. ചില സ്ഥലങ്ങളില്‍ മഴയുടെ ശക്തി കുറവാണ് എങ്കിലും ചിലയിടങ്ങളില്‍ മഴ ശക്തമാണ്.