മക്കയിലും മദീനയിലും കനത്ത ചൂടായിരിക്കും ഇന്ന് അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 കി.മീ കാറ്റിന് സാധ്യതയുണ്ട്. റിയാദ്, കിഴക്കന്‍, തെക്കന്‍ പ്രവിശ്യകളിലും മക്ക, മദീനയുടെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് വീശും.