റിയാദിൽ നിന്നും കാണാതായ സൗദി വ്യവസായി തുർക്കി അൽ ദോസരിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ പാരിതോഷികം നൽകുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.
ചികിത്സയിലുള്ള തന്റെ വിദേശ തൊഴിലാളിയെ കാണാനായി എത്തിയ ഇദ്ദേഹത്തിന്റെ ലക്സസ് ജീപ്പ് ഓഫാക്കാത്ത നിലയിൽ ഷുമൈസി ആശുപത്രിക്ക് സമീപം കണ്ടെടത്തിരുന്നു. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല