സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള സ്വീകരണത്തിൽ പങ്കെടുത്ത് കുവൈത്ത് വിദേശകാര്യ മന്ത്രി

saudi - kuwait

ന്യൂയോർക്ക്: സൗദി അറേബ്യയുടെ ദേശീയ ദിനത്തിന്റെ 92-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന സ്വീകരണത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ-മുഹമ്മദ് അൽ-സബാഹ് പങ്കെടുത്തു.

സഹോദരരാജ്യത്തിന് കൂടുതൽ പുരോഗതിയും ഐശ്വര്യവും ശാശ്വതമായ സുരക്ഷിതത്വവും സുസ്ഥിരതയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്ന ഈ അവസരത്തിൽ സൗദി നേതൃത്വത്തിനും സർക്കാരിനും ജനങ്ങൾക്കും മന്ത്രി ഷെയ്ഖ് ഡോ. അഹ്മദ് തന്റെ അഗാധമായ അഭിനന്ദനങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!