റമദാനിൽ ഒരു തവണയെങ്കിലും ഉംറ നിർവഹിക്കാത്തവർക്ക് അവസാന പത്തിൽ പെർമിറ്റ് അനുവദിക്കുമ്പോൾ മുൻഗണന നൽകുമെന്ന് ഹജ് ഉംറ മന്ത്രാലയം. ഈ റമദാനിൽ ഒരു ഉംറ പോലും നിർവഹിക്കാത്തവർക്കാണ് കൂടുതൽ പരിഗണന നൽകുക എന്ന് മന്ത്രാലയം വ്യക്തമാക്കി.

Keep in touch with us.
Asiavision © all rights reserved